Thursday, October 20, 2011

Pazham Chollu v2

Aadariyunnuvo angadi vaanibham. ആടറിയുന്നുവോ അങ്ങാടി വാണിഭം 
Aadu kidannidathe pooda polumilla! ആട് കിടന്നിടത്ത് പൂട പോലുമില്ല 
Aana koduthalum aasha kodukaruthu! ആന കൊടുത്താലും ആശ കൊടുക്കരുത് 
Aana melinjalum thozhuthil kettan okkilla! ആന മെലിഞ്ഞാല്‍ തൊഴിത്തില്‍ കെട്ടാന്‍ ഒക്കില്ല 
Aana vayil ampazhanga! ആന വായില്‍ അമ്പഴങ്ങ 
Aanakaaryam Pareyumbol Aano Chenakkaryam? ആനക്കാര്യം പറയുമ്പോള്‍ ആണോ ചേനക്കാര്യം?
Aanakkundo anayude valippam ariyunnu! ആനയ്ക്കുണ്ടോ  ആനയുടെ വലിപ്പം അറിയുന്നു?
Aanappurathirunnal pattiye pedikkanda! ആനപ്പുറത്തിരുന്നാല്‍ പട്ടിയെ പേടിക്കണ്ട!
Aarambha Shoorathwam! ആരംഭ ശൂരത്വം 
Aarku badha koodiyalum kozhikku kidakkaporuthi illa. ആര്‍ക്കു ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല
Aattil irangiyavane aazham ariyoo! ആറ്റില്‍ ഇറങ്ങിയവനേ ആഴം അറിയൂ 
Aattil kalanjalum alannu kalayanam! ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം 
Aavashyakkaranu ouchithyam padilla! ആവശ്യക്കാരന് ഔചത്യം പാടില്ല 
Adeem Kondu, Puliyum thinnu, pizhyaum ketty അടീം കൊണ്ടു, പുളിയും തിന്നു, പിഴയും കെട്ടി  
Adi kollan chendayum panam pattan mararum! അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.
Adi thettiyaal aaneyum veezhum! അടി തെറ്റിയാല്‍ ആനയും വീഴും 
Akale ulla bandhuvinekkal, aduthulla sathru nallathu. അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രു നല്ലത് 
Akareyottu poyathum illa, ikkareyottu ninnathum illa! അക്കരെയൊട്ടു പോയിട്ടുമില്ല ഇക്കരെയൊട്ടു നിന്നതും ഇല്ല 
Akkare ninnal ikkare pacha! അക്കരെ നിന്നാല്‍ ഇക്കരെ പച്ച 
Alpanu aishwaryam vannal, artha raathriyilum kuda pidikkum! അല്പന് അയ്ശ്വര്യം വന്നാല്‍, അര്‍ദ്ധരാത്രിയില്‍ കുട പിടിക്കും 
Amma mathilu chaadyal Makal gopuram chadum അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും 
Ammayku prana vedana, makalku veena vayana! അമ്മയ്ക്ക് പ്രാണവേദന, മകള്‍ക്ക് വീണവായന 
Anchanam ennaal enikku ariyaam, manjal pole veluthirikkum! അഞ്ജനം എന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തിരിക്കും 
Andiyodaduthaale mangayude puliyariyooo! അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ 
Angaadiyil thottathinu ammayude purathu! അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ പുറത്ത് 
Ankavum kanaam thaaliyum odikkam! അങ്കവും കാണാം താളിയും ഒടിക്കാം 
Annaan kunjine maram kettam padippikenda! അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കേണ്ട!
Annaara kannanum thannaal aayathu! അണ്ണാറാക്കണ്ണനും തന്നാലായത് 
Anubhavam aanu mahaa guru! അനുഭവം ആണ് മഹാഗുരു 
Araante ammakku pranthu pitichaal kaanaan nalla chellu. ആരാന്‍റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് 
Ariyaatha pillakku choriyumbol ariyum. അറിയാത്ത പുള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം 
Ariyethra? Payar anjaazhi. അരിയെത്ര? പയര്‍ അഞ്ഞാഴി 
Ariyum thinnu ashaarichiyem kadichu pinnem nayakku murumuruppu! അരിയും തിന്നു ആശാരിച്ചിയേം കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് 
Arukkum munpu pidakkalle. അറുക്കും മുന്‍പ് പിടക്കല്ലേ 
Attaye pidichu methayil kidathiyaal kidakkumo? അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ?
Brahmavinaano aayusenu panjam? ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞം 
Chakkara kudathile erumpu arikkoo! ചക്കരക്കുടത്തിലേ ഉറുമ്പരിക്കൂ 
Chakkikotha Chankaran. ചക്കിക്കൊത്ത ചങ്കരന്‍ 
Chakkinu vachathu kokkinu kondu! ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു 
Changathi Nannayal Kannadi Venda ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട 
Chemmeen chadiyal muttolam, pinnem chadiyal chattiyolam. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം 
Cholli kodu, thalli kodu, thalli kala! ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള 
Chottayile sheelam chudala vare! ചൊട്ടയിലെ ശീലം ചുടല വരെ 
Chumarillathe chithram varaykkan pattilla! ചുവരറിയാതെ ചിത്രം വരയ്ക്കാന്‍ പറ്റില്ല 
Deepasthampam mahacharyam namukkum kittanam panam! ദീപസ്തംഭം  മഹാശ്ചര്യം നമുക്കും കിട്ടണം പണം 
Dhanam kuttiya pashuvinte pallu nokkiyittu karyamilla! ദാനം കിട്ടിയ പശുവിന്‍റെ പല്ലുനോക്കിയിട്ട് കാര്യമില്ല 
Dhasayullidathey kathi payoo! ദശയുള്ളിടത്തേ കത്തി പായു 
Eandu vallathil chavitti nilkkaruthu! രണ്ടു വള്ളത്തില്‍ ചവിട്ടി നില്‍ക്കരുത് 
Eeenaampechi-kku kootu marapatti! ഈനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി 
Eliye pedichu illam chudaruthu. എലിയെ പേടിച്ചു ഇല്ലം ചുടരുത് 
Ellu muriye pani cheythal pallu muriye thinnam! എല്ല് മുറിയേ പണി ചെയ്‌താല്‍ പല്ലുമുറിയെ തിന്നാം 
Eri theeyil enna ozhikkuka! ഏരി തീയില്‍ എണ്ണ ഒഴിക്കുക!
Ethinokkunnavante purathu eni vechu nokkunnavan! എത്തിനോക്കുന്നവന്‍റെ പുറത്ത് ഏണി വെച്ചു നോക്കുന്നവന്‍ 
Gathi kettal puli pullum thinnum! ഗതികെട്ടാല്‍ പുലി പുല്ലും തിന്നും 
Ikyamathyam mahabalam. ഐക്യമത്യം മഹാബലം 
Ila chennu mullil veenalum, mullu chennu ilayil veenaalum, kedu ilakku aanu?! ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് 
Ila nakki nayude chiri nakki naya! ഇലനക്കി നായയുടെ കിറിനക്കി 
Irunnittu venam kal neettaan?! ഇരുന്നിട്ടുവേണം കാല്‍ നീട്ടാന്‍ 
Istamillatha achi thottathellam kuttam ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം 
Jaathiyal ullathu thoothal pokilla! ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകില്ല 
Jeevitham naya nakki! ജീവിതം നായ നക്കി 
Kaaryam kaanaan kazhuthakkalum pidikkum. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം 
Kakka kulichal kokku aakilla! കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
Kakkaykum than kunju pon kunju.  കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ് 
Kala pettu ennu kelkkumpol kayar edukkaruthu! കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത് 
Kalathil aliya piduthamundo? കളത്തില്‍ അളിയാ പിടുത്തമുണ്ടോ?
Kalathinothu kolam kettanam! കാലത്തിനൊത്തു കോലം കെട്ടണം 
Kanam vittum Onam unnanam! കാണംവിറ്റും ഓണം ഉണ്ണണം 
Kandariyathavan kondariyum! കണ്ടറിയാത്തവന്‍ കൊണ്ടറിയും 
Kandathu paranjal kanji kittilla! കണ്ടത്‌ പറഞ്ഞാല്‍ കഞ്ഞി കിട്ടില്ല 
Kannil kollendathu purikathu kondu! കണ്ണില്‍ കൊള്ളേണ്ടത്‌ പുരികത്തു കൊണ്ടു 
Kannu pottan mangaykku kalleriyum pole! കണ്ണുപൊട്ടന്‍ മാങ്ങയ്ക്ക് കല്ലെറിയുംപോലെ 
Kannundaayal pora kaananam! കണ്ണുണ്ടായാല്‍ പോരാ കാണണം 
Kathunna purayil ninnu kazhukkol ooruka ! കത്തുന്ന പുരയില്‍നിന്നു കഴുക്കോല്‍ ഊരുക!
Kattavane kandillenkil kittiyavane pidikkuka ! കട്ടവനെ കണ്ടില്ലങ്കില്‍ കിട്ടിയവനെ പിടിക്കുക 
Kattavanu kazhaykkum ! കട്ടവനു കഴയ്ക്കും 
Kattullapole Thoottan patoo. കാറ്റുള്ളപ്പോഴേ തൂറ്റാന്‍ പറ്റൂ 
Kayyookkullavan karyasthan ! കയ്യൂക്കുള്ളവന്‍ കാര്യസ്ഥന്‍ 
Kochi kandavanu achi venda കൊച്ചി കണ്ടവന് അച്ചി വേണ്ട 
Kokkethra kolam kandathaa, kolam ethra kokkine kandathaa! കൊക്കെത്ര കൊളം കണ്ടതാ, കൊളം എത്ര കൊക്കിനെ കണ്ടതാ 
Kokkil othungunnathe kothavoo! കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ 
Kolla kudiyil sooji vilkaan nokkaruthu?! കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ നോക്കരുത് 
Kollam kandavanu Illam Venda കൊല്ലം കണ്ടവന് ഇല്ലം വേണ്ട 
Kollunna rajavinu thinnunna manthri?! കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി 
Konchu thulliyal muttolam, pinneyum thulliyal chattiyil?! കൊഞ്ചു തുള്ളിയാല്‍ മുട്ടോളം പിന്നേം തുള്ളിയാല്‍ ചട്ടീല് 
Konnal paapam thinnaal theerum?! കൊന്ന പാപം തിന്നാല്‍ തീരും 
Ksheeramulloru akidin chuvattilum, chora thanne kothukinnu kauthukam! ക്ഷീരമുള്ളോരകിടിന്‍ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം 
Kuntham poyal kudathilum thappanam?! കുന്തം പോയാല്‍ കുടത്തിലും തപ്പണം 
kupayil kalanjalum, alannu kalayanam. കുപ്പയില്‍ കളഞ്ഞാലും അളന്നു കളയണം 
Kurakkunna Patti Kadikkilla. കുരയ്ക്കുന്ന പട്ടി കടിക്കില്ല 
Kurangante kayil poomala. കുരങ്ങിന്‍റെ കയ്യില്‍ പൂമാല 
Kurukkan chathaalum kannu kozhikkoottil കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ 
Madhurichittu irakkanum vayya kaychittu thuppanum vayya! മധുരിച്ചിട്ട് തുപ്പാനും  വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ 
Manathu kanumpol marathil kananam! മാനത്തുകാണുമ്പോള്‍ മരത്തില്‍ കാണണം 
Mannum chaari ninnavan pennum kondu poyi! മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി 
Maram arinju kodi idanam മരം അറിഞ്ഞു കൊടി ഇടണം 
Marubhumiyil oru marupacha! മരുഭൂമിയില്‍ ഒരു മരുപ്പച്ച 
Mathan kuthiya kumbalam mulaykumo? മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ?
Meen kunjine neenthaan padippikkaruthu! മീന്‍കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കരുത് 
Melle thinnaal panayum thinnaam! പയ്യെ  തിന്നാല്‍ പനയും തിന്നാം 
Mindaa poocha kalam udakkum! മിണ്ടാപ്പൂച്ച കലം ഉടയ്ക്കും 
Minnunnathellaam ponnalla. മിന്നുന്നതെല്ലാം പൊന്നല്ല 
Moangan irunna naayudey thalayil thenga veenu! മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ തേങ്ങാവീണു!
Mookilla Rajyathu Murimookkan Rajavu. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് 
Moothavarude vaakum muthu nellikayum aadhyam kaykum, pinne madhurikkum. മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും 
Mounam vidwanu bhooshanam! മൌനം വിദ്വാനു ഭൂഷണം  
Mulla poompodi eetu kidakkum kallinum undaam saurabhyam. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൌരഭ്യം 
Muttathe mullaykku manamilla! മുറ്റത്തെ മുല്ലയ്ക്ക് മണമില്ല 
Nadu odumpol naduve odanam! നാട് ഓടുമ്പോള്‍ നടുവേ ഓടണം 
Nadukadalilum naay nakkiye kudikoooo! നടുക്കടലിലും നായ നക്കിയേ കുടിക്കൂ 
Nallathu ariyumo nayikku. നല്ലത് അറിയുമോ നായയ്ക്ക്‌ 
Nanam illathavante aasanathil aalu kilichaal athu avanu oru thanal aayirikyum. നാണം ഇല്ലാത്തവന്‍റെ ആസനത്തില്‍ ആല്‌ കിളിച്ചാല്‍ അത് അവന് തണല്‍ ആയിരിക്കും 
Nanayunnidam kuzhikkaruthu! നനയുന്നിടം കുഴിക്കരുത്‌.
Nellum pathirum thirichu ariyanam! നെല്ലും പതിരും തിരിച്ചറിയണം 
Nirakudam thulumbukailla. നിറകുടം തുളുമ്പില്ല 
Nithyabhyasi aanaye edukkum നിത്യാഭ്യാസി ആനയെ എടുക്കും 
Njan pathi deivam pathi താന്‍ പാതി ദൈവം പാതി 
Njanjoolinum sheelkaramo? ഞാഞ്ഞൂലിനും സീല്‍ക്കാരമോ ?
Odayan odachal ottinum kollam ഒടയോന്‍ ഒടച്ചാല്‍ ഓട്ടിനും കൊള്ളാം 
Odunna pattikku oru muzham munpe ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ 
Okkathu Panamundenkil Thakkathil Kachavadam nadathaam ഒക്കത്ത് പണമുണ്ടെങ്കില്‍ തക്കത്തില്‍ കച്ചവടം നടത്താം 
Onam vannaalum Unni pirannaalum koranu kumbilil kanji thanne. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ 
Onathinidakku puttu kachavadamo! ഊനത്തിനിടക്ക് പൂട്ട്‌ കച്ചവടമോ?
Onnukil aasante nenchathu allenkil kalarikku purathu! ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
Orumayundenkil Ulakkamelum kidakkam. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം 
Oruthane thanne ninachirunnal, varunnathellam avanennu thonnum! ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും 
Oththu pidichaal malayum porum! ഒത്തു പിടിച്ചാല്‍ മലയും പോരും 
Oththu pidichal malayum porum, Oththillenkil Malannu Veezhum. ഒത്തു പിടിച്ചാല്‍ മലയും പോരും, ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും 
Ottakathinu sthalam kodutha poley! ഒട്ടകത്തിനു സ്ഥലം കൊടുത്തപോലെ 
Paalam kadakkuvolam Narayana, paalam kadannu kazhinjal koorayana! പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാല്‍ കൂരായണ കൂരായണ 
Paalam kulunigiyalum kelan kulingilla! പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല 
Paashaanatthil krimi. പാഷണത്തില്‍ കൃമി 
Pada pedichu panthalathu chennappol pantham koluthi pada! പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട 
Padathu joli varampathu kooli! പാടത്തു ജോലി വരമ്പത്തു കൂലി 
Pala makkalulla thantha kanji irangi chavilla! പല മക്കളുള്ള തന്ത കഞ്ഞി ഇറങ്ങി ചാവില്ല 
Pala naal kallan oru naal pidikkapedum! പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ 
Pala thulli peru vellam. പലതുള്ളി പെരുവെള്ളം 
Palam Kadakkuvolam "Narayana Narayana" Palam Kadannal "Korayana Korayana". പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാല്‍ കൂരായണ കൂരായണ 
Pallu poya simham pole! പല്ലുപോയ സിംഹം പോലെ 
Pambine thinnunna nattil chennal nadukashnam thinnanam! പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം 
Panamillathavan Pinam! പണമില്ലാത്തവന്‍ പിണം 
Panathinu meethey parunthum parakkum പണത്തിനു മീതെ പരുന്തും പറക്കും 
Pantheerandu kalam kuzhalil ittaalum pattiyude vaal valanju thanne! പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും പട്ടിയുടെ വാല്‍ വളഞ്ഞുതന്നെ!
Papi chellunnidam paathaalam. പാപി ചെല്ലുന്നിടം പാതാളം 
Paraymbol kelkkanam, tharumbol thinnanam! പറയുമ്പോള്‍ കേള്‍ക്കണം, തരുമ്പോള്‍ തിന്നണം 
Pashu chathu morile puliyum poyi! പശൂം ചത്തു മോരിലെ പുളീം പോയി 
Pattaril pottanilla! പട്ടരില്‍ പൊട്ടനില്ല 
Patti chanthayil poyathu pole! പട്ടി ചന്തയില്‍ പോയതുപോലെ 
Patti ottu pullu thinnukayum illa, pashuvine ottu theettiykkukayum illa! പട്ടി ഒട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ ഒട്ടു തീറ്റിക്കുകയും ഇല്ല!
Pattikku muzhuvan thenga kittiyathu pole. പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയപോലെ 
Payye thinnaal panayum thinnaam! പയ്യെ തിന്നാല്‍ പനയും തിന്നാം 
Pazham chollil pathirilla പഴംചൊല്ലില്‍ പതിരില്ല 
Pen budhi pin budhi പെണ്‍ ബുദ്ധി പിന്‍ബുദ്ധി 
Pen chollu ketta Perumale pole. പെണ്‍ചൊല്ലു കേട്ട പെരുമാളെപ്പോലെ 
Pen chollu kettavanu peruvazhi aadhaaram. പെണ്‍ചൊല്ലു കെട്ടവന് പെരുവഴി ആധാരം 
Pennu chathichaalum mannu chathikkilla! പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല 
Pinnem Chankaran Thengel... പിന്നേം ചങ്കരന്‍ തെങ്ങില്‍ 
Ponnu urukkunnidathu poochaykku enthu kaaryam! പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം 
Ponnum kudathinu enthinu pottu? പൊന്നുംകുടത്തിനു എന്തിനു പൊട്ട്?
Poochaykku meesa kiluthaal ambittentha mecham! പൂച്ചയ്ക്കു മീശ കിളുത്താല്‍ അമ്പട്ടനെന്താ മെച്ചം 
Poochayku entha ponnurukkunnidathu karyam! പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം 
Pothinte cheviyil vedham odhiyittu karyamilla! പോത്തിന്‍റെ ചെവിയില്‍ വേദം ഓതിയിട്ട് കാര്യമില്ല 
Pottane chattan chathichaa chattane daivam chathikkum! പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും 
Pukanja kolli purathu! പുകഞ്ഞ കൊള്ളി പുറത്ത് 
Pura kathumpol thanne vazha vettano? പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണോ?
Puthan achi purappuram thookkum? പുത്തന്‍ അച്ചി പുരപ്പുറം തൂക്കും 
Randu kayyum kootti adichale shabdam kelkkoo! രണ്ടുകൈയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേള്‍ക്കൂ 
Rogi ichichathum vaidyan kalppichathum paal! രോഗി ഇചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ 
Sampathu kaalathu thai pathu nattal apathu kalathu kay pathu thinnaam! സമ്പത്തുകാലത്ത് തൈ പത്തുനട്ടാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം 
Sooji kondu edukkendathu thoompa kondu edukkendi varum! സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പാകൊണ്ട് എടുക്കേണ്ടി വരും 
Sookshichaal dhukkikkenda!  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട 
Swaram nannyirikkumozhe pattu nirthuka! സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക 
Thaan paathi Daivam paathi! താന്‍ പാതി ദൈവം പാതി 
Thala Irikkumbol, Valu-attaruthu. തല ഇരിക്കുമ്പോള്‍ വാല്‍ ആട്ടരുത് 
Thala marannu enna thekaruthu. തല മറന്ന് എണ്ണ തേയ്ക്കരുത്‌ 
Thalaykku vannathu thala pavode poyi! തലയ്ക്ക് വന്നത് തലപ്പാവോടെ പോയി 
Thalla chavittiyal Pillayku kedilla! തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല 
Thanikku thaanum, purakku thoonum. തനിക്കു താനും പുരയ്ക്കു തൂണും 
Tharamundennu vachu pularuvolam kakkaruthu! തരമുണ്ടെന്നു വച്ച് പുലരുവോളം കക്കരുത് 
Thediya valli kaalil chutti! തേടിയ വള്ളി കാലില്‍ ചുറ്റി 
Thee illathe puka undavilla! തീ ഇല്ലാതെ പുക ഉണ്ടാകില്ല 
Theekolli kondu thala choriyaruthu! തീക്കൊള്ളികൊണ്ട് തല ചൊറിയരുത് 
Theeyil kuruthathu veyilathu vaadilla! തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല 
Thelicha vazhiye poyillengil pokunna vazhiye thelikkuka! തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക 
Tholilirunnu Chevi Thinnuka! തോളിലിരുന്നു ചെവി തിന്നുക 
Thumpiye kondu kalleduppikkaruthu! തുമ്പിയെക്കൊണ്ട് കല്ല്‌ എടുപ്പിക്കരുത് 
Undaal Ksheenam thendikkum. ഉണ്ടാല്‍ ക്ഷീണം തെണ്ടിക്കും 
Unniye kandaal ariyaam oorile panjam! ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം 
Uppilla pandam kuppayil ! ഉപ്പില്ലാ പാണ്ടം കുപ്പയില്‍ 
Uppinolam varumo uppilittathu? ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌ 
Uppu thinnavan vellam kudikkum! ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും 
Ural chennu maddlathodu parathi parayunnu! ഉരല്‍ ചെന്ന് മദ്ധളത്തോട് പരാതി പറയുന്നു 
Vaadi Prati Aayi. വാദി പ്രദി ആയി 
Vaakkum pazhamchakkum orupole! വാക്കും പഴഞ്ഞ്ചാക്കും ഒരുപോലെ 
Vadi Koduthe Adi Madikkuka. വടി കൊടുത്ത് അടി മേടിക്കുക 
Vaidyan kalpichathum roogi itchichedum paal. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ 
Vaidyan Oothi Oothi Pilla Keninju Keniju. വൈദ്യന്‍ ഊതി ഊതി, പിള്ള കെണിഞ്ഞു കെണിഞ്ഞ്
Vaidyante appan puzhuthey chavoo! വൈദ്യന്‍റെ അപ്പന്‍ പുഴുത്തേ ചാകൂ!
Valeduthavan vaalal! വാളെടുത്തവന്‍ വാളാലേ 
Vallabhanu pullum aayudham! വല്ലഭനു പുല്ലും ആയുധം 
Vayil thonniyathu kothakku paattu! വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് 
Veli thanne vilavu thinnunnu! വേലി തന്നെ വിളവു തിന്നുന്നു 
Veliyil kidanna paambine eduthu tholil idaruthu! വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത് 
Vellathil varacha vara pole! വെള്ളത്തില്‍ വരച്ച വര പോലെ 
Velukkaan thechathu paandaayi! വെളുക്കാന്‍ തേച്ചത് പാണ്ടായി 
Venamenkil chakka verilum kaykum! വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും 
Vidyadhanam sarva dhanal pradhanam! വിദ്യാധനം സര്‍വധനാല്‍ പ്രധാനം 
Vinaasha kaale vipareetha budhi! വിനാശകാലേ വിപരീതബുദ്ധി 
Vithinu kuthu undenkil ilaykku thula nishchayam! വിത്തിനു കുത്ത് ഉണ്ടെങ്കില്‍ ഇലയ്ക്ക് തുള നിശ്ചയം 
Viththu gunam, paththu gunam. വിത്തുഗുണം പത്തുഗുണം 

Monday, July 25, 2011

പഴം ചൊല്ലില്‍ പതിരില്ല (Pazham Chollukal)

  1. പഴം ചൊല്ലില്‍ പതിരില്ല (Pazham Chollil Pathirilla)
  2. കൊടുത്താല്‍ കൊല്ലത്തും കിട്ടും (Koduthaal Kollathum kittum)
  3. കോഴി കട്ടവന്റ്റെ തലയില്‍ പപ്പിരിക്കും (Kozhi Kattavante Thalayil Pappirikkum)
  4. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക (Soochi Kondu Edukkendathu Thoompa Kondu Edukkuka)
  5. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ? (Eliye Kollan Illam Chudano?)
  6. എരി തീയില്‍ എണ്ണ ഒഴിക്കുക (Eri Theeyil Enna Ozhikkuka)
  7. പുത്തനച്ചി പുരപ്പുറം തൂക്കും (Puthanachi Purappuram Thookum)
  8. ആനവായില്‍ അമ്പഴങ്ങ (Aana Vaayil Ambazhanga)
  9. നായ നടുക്കടലിലും നക്കിയേ കുടിക്കൂ 
  10. തോളിലിരുന്നു ചെവി കടിക്കുക
  11. വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോലിളിടുക
  12. അക്കരെ നിന്നാല്‍ ഇക്കരെ പച്ച 
  13. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് 
  14. അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും 
  15. അങ്കവും കാണാം താളിയും ഒടിക്കാം
  16. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍
  17. അടി തെറ്റിയാല്‍ ആനയും വീഴും 
  18. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?
  19. ഇരുന്നിട്ട് വേണം കാലു നീട്ടാന്‍.
  20. ഉപ്പു തിന്നണവന്‍ വെള്ളം കുടിക്കും