Monday, July 25, 2011

പഴം ചൊല്ലില്‍ പതിരില്ല (Pazham Chollukal)

  1. പഴം ചൊല്ലില്‍ പതിരില്ല (Pazham Chollil Pathirilla)
  2. കൊടുത്താല്‍ കൊല്ലത്തും കിട്ടും (Koduthaal Kollathum kittum)
  3. കോഴി കട്ടവന്റ്റെ തലയില്‍ പപ്പിരിക്കും (Kozhi Kattavante Thalayil Pappirikkum)
  4. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക (Soochi Kondu Edukkendathu Thoompa Kondu Edukkuka)
  5. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ? (Eliye Kollan Illam Chudano?)
  6. എരി തീയില്‍ എണ്ണ ഒഴിക്കുക (Eri Theeyil Enna Ozhikkuka)
  7. പുത്തനച്ചി പുരപ്പുറം തൂക്കും (Puthanachi Purappuram Thookum)
  8. ആനവായില്‍ അമ്പഴങ്ങ (Aana Vaayil Ambazhanga)
  9. നായ നടുക്കടലിലും നക്കിയേ കുടിക്കൂ 
  10. തോളിലിരുന്നു ചെവി കടിക്കുക
  11. വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോലിളിടുക
  12. അക്കരെ നിന്നാല്‍ ഇക്കരെ പച്ച 
  13. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് 
  14. അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും 
  15. അങ്കവും കാണാം താളിയും ഒടിക്കാം
  16. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍
  17. അടി തെറ്റിയാല്‍ ആനയും വീഴും 
  18. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?
  19. ഇരുന്നിട്ട് വേണം കാലു നീട്ടാന്‍.
  20. ഉപ്പു തിന്നണവന്‍ വെള്ളം കുടിക്കും

No comments:

Post a Comment