Wednesday, December 26, 2012

Pazham Chollu (Interesting and Rare Collection!!!)




അകിട് ചെത്തിയാല്‍ പാല്‍ കിട്ടുമോ? Akidu Chethiyaal paal kittumo 
അക്കരെചെല്ലണം തോണിയും മുക്കണം  Akkare  chellanam  thoniyum mukkanam 
അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന്‍റെ ആസനത്തില്‍ തഴമ്പ് ഉണ്ടാകുമോ?Achan aanappurathu kayariyaal makante aasanathil thazhambu undakumo?
അച്ചി കടിച്ചതേ കൊച്ചു കടിക്കൂ  Achi kadichathey kochu kadiykoo
അഞ്ചല്‍ വിട്ടാല്‍ നെഞ്ചില്‍ കയറും  Anchal vittaal Nenchil kayarum
അടി കിട്ടാ മാട് പണിയെടുക്കാ  Adi kittaa maadu pani edukkilla
അടിയനത് പകലേ കണ്ടു adiyanathu pakale kandu
അതിന്‍റെ മുകളില്‍ കായ്ച്ചത് അതിന്‍റെ കീഴേ വീഴും  Athinte mukalil kaychathu athinte keezhe veezhum
അന്യന്‍റെ ദോഷം നിന്നോട് പറയുന്നവന്‍ നിന്‍റെ ദോഷം അന്യനോട്‌ പറയും. Anyante dosham ninnodu parayunnavan ninte dosham anyanodu parayum
അന്തിവിരുന്നു കുരുന്നിന് കേട്  Anthi virunnu Kurunninu kedu
അമ്പ് ഒന്നേയുള്ളൂ കള്ളന്‍ നേരേ വാ  Ambu onneyulloo kallan nere vaa
അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം  Amma pettu achan valarthanam